കൊച്ചി: എറണാകുളം ചിൻമയ മിഷന്റെ ബാലവിഹാർ ക്ളാസുകൾഒമ്പതിന് ആരംഭിക്കും. 8 -15 പ്രായക്കാർക്ക് പങ്കെടുക്കാം. പുരാണ കഥകൾ, ഭജനകൾ, കീർത്തനങ്ങൾ, ഏകാഗ്രതക്കുള്ള മന്ത്രം, ധ്യാനം, ഭഗവത്‌ ഗീത തുടങ്ങി വിവിധ വിഷയങ്ങളിലാണ് ക്ളാസുകൾ.. എല്ലാ ഞായറാഴ്ചയും രാവിലെ 9 ന് നെട്ടേപ്പടം സത്‌സംഗ മന്ദിരത്തിൽ നടക്കുന്ന ഈ ക്ളാസുകൾ സൗജന്യമാണ് . സ്വാമി സത്യാന്ദസരസ്വതി ക്ളാസുകൾ നയിക്കും. ഫോൺ- 0484 2376753, 9495409277