sumesh
സുമേഷ്

കൊച്ചി: ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിൽ സ്ഥിരമായി ക്രിമിനൽ കുറ്റങ്ങളിൽ പ്രതിയായ എറണാകുളം ചിലവന്നൂർ കാേർപ്പറേഷൻ കോളനിയിൽ കുളങ്ങരത്തറ സുമേഷിനെ (22)കാപ്പ പ്രകാരംനാടുകടത്തി. സിറ്റി പൊലീസ് കമ്മിഷണർ എസ്.സുരേന്ദ്രന്റേതാണ് ഉത്തരവ്. ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കരുതെന്നാണ് നിർദ്ദേശം.