ആലുവ: ആലുവയിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വിവിധ മൃഗങ്ങളുടെ പരിപാലനത്തിനായി പരിശീലനം നൽകുന്നു. പോത്ത് വളർത്തലിൽ 13നും ആട് വളർത്തലിൽ 19, 20 തീയതികളിലും മുയൽ വളർത്തലിൽ 26,27 തീയതികളിലുമാണ് പരിശീലനമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. പേര് രജിസ്റ്റർ ചെയ്യേയ നമ്പർ: 0484 2631355.