ഏലൂർ സൗത്ത്: ചെട്ടിപ്പറമ്പിൽ കൗസല്യ (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചേരാനല്ലൂർ ശ്മശാനത്തിൽ. മക്കൾ: മിനി, സുനിത, അനിത, സുരേഷ്. മരുമക്കൾ: ലാലൻ, നാരായണൻകുട്ടി, രാജു, മിനു.