തെക്കൻപറവൂർ: പേരേപ്പറമ്പിൽ മന്ദാരവല്ലി അയ്യപ്പൻ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: സരോജിനി, രാജു, രവീന്ദ്രൻ, അനിൽകുമാർ, പരേതനായ തങ്കപ്പൻ. മരുമക്കൾ: ജനാർദ്ദനൻ, രമണി, സിന്ധു, സജിത.