കടാതി: കുന്നാൽവീട്ടിൽ പി.എൽ. സരസ്വതി അമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2:30ന് വീട്ടുവളപ്പിൽ. മക്കൾ: ജയകുമാർ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ,) ചന്ദ്രമോഹനൻ (റിട്ട. ആർമി), സന്തോഷ്. മരുമക്കൾ: രാജം, ഗീത, ശ്രീലത (മെഡിക്കൽ മിഷൻ കോലഞ്ചേരി).