വൈപ്പിൻ: ചെറായി എസ്.എം ഹൈസ്കൂളിന് സമീപം കുന്നപ്പിള്ളി സുകുമാരന്റെ ഭാര്യ സുമതി (83) നിര്യാതയായി. മക്കൾ: അനിത (രജിസ്ട്രേഷൻ വകുപ്പ്), സുനിത (ജി.എസ്.ടി വകുപ്പ്), സുനിൽ. മരുമക്കൾ: രാമചന്ദ്രൻ, രവി (എംപ്ലോയ്മെന്റ് വകുപ്പ്), ലിജി.