വൈപ്പിൻ: കേരള പബ്ലിക് സർവീസ് കമ്മീഷൻ റിട്ട. ഉദ്യോഗസ്ഥൻ നെടുങ്ങാട് സെൻട്രൽ പടന്നയിൽ വിജയൻ (77) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: മനോഷ് (അമേരിക്ക), മഞ്ജുഷ, മിലുഷ. മരുമക്കൾ: നിഷ, സുരേഷ്, ജിജി.