കൊച്ചി: എടയ്ക്കാട്ടുവയൽ പഞ്ചായത്ത് എൽ.പി സ്കൂളിൽ പ്രൈമറി ടീച്ചറുടെ താൽക്കാലിക ഒഴിവിലേക്ക് ടി.ടി.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ദിവസവേതനാടിസ്ഥാനമാണ്. ജൂൺ 11 ന് രാവിലെ 11ന് സർട്ടി​ഫി​ക്കറ്റുകളുമായി​ ഇന്റർവ്യൂവി​ന് ഹാജരാകണം.