donbosco
ഡോൺ ബോസ്‌കോ ജോസഫ്

മൂവാറ്റുപുഴ: എം.ജി. യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ കാരിമറ്റം ഗവ. എൽ.പി. സ്‌കൂൾ അദ്ധ്യാപകൻ ഡോൺ ബോസ്‌കോ ജോസഫ്. കാവക്കാട് നീലനാൽ പരേതനായ ജോസഫിന്റെയും അദ്ധ്യാപിക മറിയക്കുട്ടിയുടെയും മകനാണ്. ഡോ. ജോസ് ജോർജിന്റെ കീഴിലായിരുന്നു ഗവേഷണം. റെക്‌സിയാണ് ഭാര്യ.