ആലുവ: നന്തികുളങ്ങര ഇത്തിപ്പുറത്ത് പരേതനായ ഇ.കെ. ഭരതന്റെയും ഷീബയുടെയും മകൻ അതുൽ ഭരതനും കുന്നുകര ചാലാക്ക പാലിയംപറമ്പിൽ കുട്ടന്റെയും ഷീബയുടെയും മകൾ ജിഷനയും വിവാഹിതരായി.