പറവൂർ : ചെറിയപല്ലംതുരുത്ത് എട്ടിയാട്ട് ശ്രീബാലഭദ്ര - വിഷ്ണുമായ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ ഉപദേവ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് നാളെ (വ്യാഴം) രാവിലെ പത്തിന് വിഷ്ണുമായ സ്വാമിക്ക് മഹാകലശം നടക്കും.