ബ്രോഡ് വേ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് ഓഡിറ്റോറിയം: കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് സംഘടിപ്പിക്കുന്ന പരിസ്ഥിതി സെമിനാർ. രാവിലെ 10.30 ന്

ഡർബാർ ഹാൾ ആർട് സെന്റർ : കെ.ഐശ്വര്യയുടെ റെസിൻ ത്രീ ഡി ആർട് എക്‌സിബിഷൻ. രാവിലെ 11 ന്

ഡർബാർ കലാകേന്ദ്രം : ജോസഫ് ഡെസ്മണ്ട് റൊബേറോ 'ടേക്കിംഗ് കളേഴ്‌സ് ആൻഡ് ചൈൽഡിസം' ഏകാംഗചിത്രപ്രദർശനം. രാവിലെ 11 ന്

നെട്ടേപാടം സത്സംഗം മന്ദിരം: ദക്ഷിണ മൂർത്തി സ്തോത്രക്ലാസും ഭഗവദ്ഗീത ക്ലാസും. വൈകിട്ട് 6 ന്

കലൂർ സെന്റ് ആന്റണീസ് പള്ളി: വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ദിവ്യബലിയും നൊവേനയും.

ഇടപ്പള്ളി തൃക്കോവിൽ ക്ഷേത്രം: മഹാദേവ ക്ഷേത്രത്തിലെ പുനപ്രതിഷ്ഠ നടയ്ക്കൽ പൂജ, മുളപൂജ, ഇന്ദ്രാദിദിക്പാലകപ്രതിഷ്ഠ. രാവിലെ 7 ന്