കാലടി: പ്രായപൂർത്തിയാകാത്ത കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ അയ്യമ്പുഴ കണ്ണിമംഗലം സ്വദേശി ബേബിയെ (70) പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.