പെരുമ്പാവൂർ: ചന്ദ്രിക പ്ലൈവുഡിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ വൃക്ഷത്തൈ വിതരണം ഇന്ന് രാവിലെ 10.30ന് വാഴക്കുളം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്‌സൻ ഫാത്തിമ ജബ്ബാർ നിർവഹിക്കും. റസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് ടി.എ. നാസർ സംസാരിക്കും.