sipriyan-61
സിപ്രിയാൻ

പെരുമ്പാവൂർ:കൂടാലപ്പാട് ചിറയത്ത് വീട്ടിൽ സിപ്രിയാൻ (61) നിര്യാതനായി. സംസ്‌കാരം ബുധൻ വൈകിട്ട് 4.30ന് കൂടാലപ്പാട് സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: ജെസി മക്കൾ:മിലൻ, ജൂലി,സേബ. മരുമകൻ: ജെസ്റ്റിൻ ജോസഫ്