പള്ളുരുത്തി: എസ്.ഡി.പി.വൈ.കോളേജ് ഓഫ് കോമേഴ്സിൽ ബികോം ടാക്സേഷൻ, കോ-ഓപ്പറേഷൻ എന്നിവയിലും പ്ളസ് വൺ പ്രവേശനം അൺ എയ്ഡഡിൽ ബയോസയൻസ്, കമ്പ്യൂട്ടർ സയൻസ്, കോമേഴ്സ് പൊളിറ്റിക്സ് എന്നിവയിലും ഒഴിവുണ്ട്.0484-2231095,2234101.