പനങ്ങാട്:പനങ്ങാട് വൊക്കേഷണൽ ഹയർസെക്കൻഡറിസ്കൂളിന്റെയും,ശതാബ്ദി ആഘോഷകമ്മിറ്റിയുടേയുംആഭിമുഖ്യത്തിൽ ഏഴാംതിയതി സ്കൂൾഅങ്കണത്തിൽഫലവൃക്ഷതൈവിതരണവും,പച്ചക്കറിവിത്ത് നടലുംപളളുരുത്തിബ്ളോക്ക്പഞ്ചായത്ത്പ്രസിഡന്റ്സി.എസ്.പീതാംബരൻ ഉദ്ഘാടനം ചെയ്യും.രാവിലെഒമ്പതരയ്ക്ക് നടക്കുന്ന ചടങ്ങിൽവാർഡ് മെമ്പർ കെ.ആർ.പ്രസാദ് അദ്ധ്യക്ഷതവഹിക്കും.സ്കൂൾമാനേജർലീലാഗോപിനാഥമേനോൻആമുഖപ്രസംഗവും എം.ആർ.എസ്.വാദ്ധ്യാർ മുഖ്യപ്രഭാഷണവുംനടത്തും.ഹെഡ്മിസ്ട്രസ് സി.ആർ.പ്രസന്നകുമാരി,സ്വാഗതം പറയും.പളളുരുത്തിബ്ളോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവ്യമിഥുൻ,കുമ്പളംപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് മിനിപ്രകാശൻ,റസീന സലാം,ലീലാപത്മദാസ്,പനങ്ങാട് സഹകരണബാങ്ക്പ്രസിഡന്റ്കെ.എം.ദേവദാസ്,ശതാബ്ദിആഘോഷകമ്മിറ്റി ചെയർമാൻകെ.ജി.വിജയൻ.കൃഷിആഫീസർപി.എൻ.രാജൻ,ഫോറസ്റ്റ് ഓഫീസർ കെ.പി.സന്തോഷ്,പി.ടി.എ.പ്രസിഡന്റ് എം.ആർ.രാജൻ,പി.കെ.വേണു, ആർ.ഇ.സിപൂർവ്വവിദ്യാർത്ഥിസംഘടനപ്രസിഡന്റ് കെ.എ.ജോസ്,സ്റ്റാഫ് സെക്രട്ടറി ജോസി ടി.ജെ.തുടങ്ങിയവർപ്രസംഗിക്കും.ആഘോഷകമ്മിറ്റി കൺവീനർഎം.കെ.രവീന്ദ്രനാഥ്കൃതജ്ഞതപറയും..