പറവൂർ: മൂത്തകുന്നം മടപ്ലാതുരുത്ത് വില്ലംപറമ്പിൽ രാധ വി.എൻ (73 - റിട്ട. ടീച്ചർ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: പ്രേംലാൽ (അഡ്വക്കേറ്റ്), മഹേന്ദ്രലാൽ (ബിസിനസ്). മരുമക്കൾ: ശ്രീദേവി (കെ.എസ്.ഇ.ബി.), സംഗീത (രാജഗിരി സ്കൂൾ).