മട്ടാഞ്ചേരി: ബി.ജെ.പി ആനവാതിൽ ഏരിയാ പ്രസിഡന്റ് തോപ്പിനകം എസ്.വി.അനന്തനാരായണൻ (64 - ആസ്പിൻവാൾ കമ്പനി ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: വി.ജയശ്രീ (കസ്റ്റംസ്). മകൾ: ശ്രുതി. മരുമകൻ: ശ്യാം ശ്രീനിവാസ്.