മൂവാറ്റുപുഴ: വാളകം മറ്റപ്പിള്ളിൽ എം.കെ. തമ്പാൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സി.പി.ഐ. വാളകം മുൻ ലോക്കൽ കമ്മറ്റി അംഗവും, വാളകം മിൽമ സൊസൈറ്റിയുടെ ഭരണസമിതിയംഗവുമായിരുന്നു. ഭാര്യ: ലീല. മക്കൾ: ലിത (യു.എസ്.എ.), ലിതീഷ്. മരുമക്കൾ: കൃഷ്ണകുമാർ (യു.എസ്.എ.), ജീതു.