മുവാറ്റുപുഴ: ഈസ്റ്റ് കടാതി പാപ്പനശ്ശേരിയിൽ തങ്കമ്മ (81) നിര്യാതയായി. മക്കൾ: പി.കെ. വിജയൻ (മുൻ മുനിസിപ്പൽ എൻജിനീയർ), പി.കെ. രാജൻ, പി.കെ. സുനിൽ (ഇരുവരും ബിൽഡിംഗ് ഡിസൈനർ, വാസ്തു കൺസൾട്ടന്റ്), ഉഷ. മരുമക്കൾ: സതിദേവി, പ്രശോഭ (പൈങ്ങോട്ടൂർ പഞ്ചായത്ത്), സുജാത (അദ്ധ്യാപിക, പ്രസിഡൻസി സ്കൂൾ, മുടവൂർ), പരേതനായ രവീന്ദ്രൻ.