enorment-day
ലോക പരിസ്ഥിതി ദിനാചരണം നടത്തി

കാലടി: ഗ്രാമ പഞ്ചായത്തിലെ 7-ാം വാർഡിൽ സംസ്കൃത യൂണിവേഴ്സിറ്റി അദ്ധ്യാപിക ഡോ.വി.കെ. ഭവാനി പരിസ്ഥിതി ദിനാചരണം ഉദ്ഘാഘാടനം ചെയ്തു. മെമ്പർ ബിജു മാണിക്കമംഗലം അദ്ധ്യക്ഷത വഹിച്ചു.

നീലിശ്വരംപഞ്ചായത്തിൽ ഹരിതകേരളം മിഷൻ ഡേയും യും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ചേർന്ന് സംഘടിപ്പിച്ച പച്ചത്തുരുത്ത് സ്ഥാപിക്കൽ ഗവൺമെൻറ് ആയുർവേദ ആശുപത്രിയിൽ വൃക്ഷത്തൈകൾ നട്ട് പഞ്ചായത്ത് പ്രസിഡണ്ട് ബിബി സിബി ലോക പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഷാഹിൻ കണ്ടത്തിൽ, ഡോ.ബിന്ദു തോമസ്, മിനി സുരേന്ദ്രൻ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അംഗം ബിജു എം.പി തുടങ്ങിയവർ പങ്കെടുത്തു..