കൊച്ചി : അടിയന്തരാവസ്ഥയുടെ വാർഷികത്തോടനുബന്ധിച്ച് ജനാധിപത്യ സംരക്ഷണ വേദി അഖില കേരള പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു. അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള ചെറുത്തുനില്പിൽ ദേശീയ പ്രസ്ഥാനങ്ങളുടെ പങ്ക് എന്നതാണ് വിഷയം.
പ്രായപരിധി 30 വയസ്. ജൂൺ 20 ന് മുമ്പ് ജനാധിപത്യ സംരക്ഷണ വേദി, കലൂർ ടവർ, കലൂർ കൊച്ചി 682017 എന്ന വിലാസത്തിൽ ലഭിക്കണം.