ഉദയംപേരൂർ: പത്താംമൈൽ മംഗലത്ത് ഹനുമദ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനമഹോത്സവം ഇന്ന് നടക്കും. രാവിലെ5.30 ന് അഭിഷേകം, 6 ന് മഹാഗണപതിഹവനം, 8 ന് എതൃത്ത് പൂജ, 10 ന് കലശാഭിഷേകം, 11ന് ഉച്ചപ്പൂജ, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന തുടർന്ന് ഭഗവതിസേവ, 8 ന് അത്താഴപ്പൂജ.