കോലഞ്ചേരി: നിറംമുഗൾ ഗവ. ജെ.ബി.എസിൽ എൽ.പി.എസ്.എ താത്കാലിക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഇന്ന്രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.