മരട്: ലോകപരിസ്ഥിതി ദിനാചരണം ഗാന്ധിസ്ക്വയർ മിനിപാർക്കിൽ വൃക്ഷത്തൈ നട്ട് ഡോ. വി.പി.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. കൊച്ചി നഗരസഭ 50-ാം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കൗൺസിലർ വി.പി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി. ബിനു, കെ.എ. സുരേഷ് ബാബു, ആർ.രാജശേഖരൻ, ജിജി ഷാജി തുടങ്ങിയവർ സംസാരിച്ചു