മൂവാറ്റുപുഴ: 11 കെ. വി ലെെനിൽ ജോലി നടക്കുന്നതിനാൽ മൂവാറ്റുപുഴ നമ്പർ 1 സെക്ഷന്റെ കീഴിലുള്ള ബി എഡ് നമ്പർ1, ബി എഡ് നമ്പർ 2 , സെന്റ് മെെക്കിൾസ്, കാരിമറ്റം നമ്പർ1 എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ ഇന്ന്രാവിലെ 8മുതൽ വെെകിട്ട് 5 വരെ വെെദ്യുതി പൂർണമായും അടൂപ്പറമ്പ് ജംഗ്ഷനിൽ ഭാഗികമായും തടസപ്പെടുമെന്ന് അസി. എൻജിനിയർ അറിയിച്ചു.