kkp
കെ.കെ പ്രഭാകരൻ

കിഴക്കമ്പലം: കുന്നത്തുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി കെ.കെ. പ്രഭാകരനെ തിരഞ്ഞെടുത്തു. ഭരണ കാലാവധിക്കുള്ളിലെ മൂന്നാമത് പ്രസിഡന്റാണ് ഇദ്ദേഹം. യു.ഡി.എഫിലെ ധാരണയനുസരിച്ച് ആദ്യ രണ്ട് വർഷം പി.പി അബൂബക്കറും അടുത്ത ഒന്നര വർഷം ജിജോ വി.തോമസുമായിരുന്നു പ്രസിഡന്റുമാർ. .