തൃക്കാക്കര : കളമശേരി രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസിൽ ഐ.സി.എസ്.എസ്.ആർ ന്യൂഡൽഹി നടപ്പിലാക്കുന്ന ഇംപ്രെസ്സ് പ്രൊജക്ടിലേക്ക് റിസർച്ച് അസിസ്റ്റന്റ്, ആൻഡ്രോയിഡ് ഡവലപ്പർ തസ്തികകളിൽ ഒഴിവ്. ജൂൺ 10 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കളമശേരി കോളേജ് ക്യാമ്പസിൽ ഇന്റർവ്യൂ. വിവരങ്ങൾക്ക് : 0484 2911321 / 2911541