ചേരാനല്ലൂർ സെക്‌ഷൻ: വടുതലപാലം മുതൽ കുട്ടിസാഹിബ് റോഡ് വരെയും ഇടയക്കുന്നം പാലംവരെയും ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
വെണ്ണല സെക്‌ഷൻ: ചളിക്കവട്ടം, കൊറ്റൻകാവ്, ചക്കരപ്പറമ്പ്, വെണ്ണല ഹൈസ്‌കൂൾ പരിസരം, പാടിവട്ടം, ആലിൻചുവട് എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ
മട്ടാഞ്ചേരി സെക്‌ഷൻ: കൂവപ്പാടം, ശാന്തിനഗർ, വിഠോബ, ടി.ഡി. അമ്പലം പരിസരം, ആർ.ആർ. ഹോംസ്, ടൗൺഹാൾ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 3 വരെ
ഗിരിനഗർ സെക്‌ഷൻ: പനംപള്ളിനഗർ ഏരിയയിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ
പനങ്ങാട് സെക്‌ഷൻ: മാടവന ജംഗ്ഷൻ മുതൽ പനങ്ങാട് സൗത്ത്‌വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ
തൃക്കാക്കര വെസ്റ്റ് സെക്‌ഷൻ: തൃക്കാക്കര അമ്പലം, മോഡൽ എൻജിനീയറിംഗ് കോളേജ് റോഡ്, കരിമക്കാട്, ഇളവക്കാട്ട് നഗർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 രെ ഭാഗികം
മുളന്തുരുത്തി സെക്‌ഷൻ: വേഴപ്പറമ്പ്, ചെങ്ങോലപ്പാടം, പള്ളിത്താഴം, പെരുമ്പള്ളി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
പള്ളുരുത്തി സെക്‌ഷൻ: ശ്മശാനം പരിസരം, അക്വിനാസ് കോളേജ് പരിസരം, കണ്ണങ്ങാട്ട് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഇടപ്പള്ളി സെക്‌ഷൻ: പോപ്പുലർ, സുഭാഷ് നഗർ, മേഴ്‌സി ഗാർഡൻ പൂവമ്പിള്ളി എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്‌ഷൻ: ഹൈക്കോർട്ട് മുതൽ ടാറ്റ ഓയിൽ മിൽ വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12.30 വരെ