വൈപ്പിൻ: ഞാറക്കൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വളപ്പിൽ ഒരുക്കിയ ചിത്രശലഭ പാർക്കിന്റെ ഉദ്ഘാടനം മജിസ്‌ട്രേറ്റ് എം സ്മിത നിർവഹിച്ചു. ഞാറക്കൽ ബാർ അസ്സോസ്സിയേഷൻ സെക്രട്ടറി സി ബി സുഭാഷ് , അഡ്വ. പി എസ് വിനോദ്, അഡ്വ. ജസ്റ്റിൻ എന്നിവർസംസാരിച്ചു.