അങ്കമാലി: ഉപയോഗ്യശൂനമായതോ, പൊളിച്ച് നീക്കപ്പെട്ടതോ, അല്ലാത്തതോ,2014 ഏപ്രിൽ 11 വരെ ടാക്സ് കുടിശ്ശിക വരുത്തിയിരിക്കുന്നതുമായ വാഹന ഉടമകൾ, വാഹന വകുപ്പിന്റെ നിയമനടപടികളിൽ നിന്നും ഒഴിവാക്കി.വാഹനങ്ങൾ കൈമാറി ഉടമസ്തവകാശം മാറാതെ ,വാഹനങ്ങൾ നശിച്ച് പോവുകയും ടാക്സ് കുടിശ്ശിക വരുത്തി വാഹനവകുപ്പിന്റ നിയമനടപടികൾ നേരിടുന്നവർക്കും ഈ അവസരം ഉപയോഗിക്കാമെന്നു അങ്കമാലി ജോ:ആർ ടി ഒ കെ.ആർ സുരേഷ് അറിയിച്ചു.