പിറവം: മണീട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി​ വി​ഭാഗം ഇക്കണോമിക്സ് സീനിയർ അദ്ധ്യാപകന്റെ ഒഴിവുണ്ട്. ജൂൺ പന്ത്രണ്ടിന് രാവിലെ പതിനൊന്നിനാണ് ഇന്റർവ്യൂ. ഫോൺ: 0485 2267800