മട്ടാഞ്ചേരി: വൈ.എൻ.പി. ട്രസ്റ്റ് റോഡിൽ ഹരിശ്രീയിൽ എച്ച്.ജനാർദ്ദന ഭട്ട് (86 - മുൻ കൊച്ചിൻ പോർട്ട് ഉദ്യോഗസ്ഥൻ) നിര്യാതനായി. മക്കൾ: വീണ ഷേണായി, ജഗന്നാഥ്ഭട്ട് (കൊച്ചി - എസ്.ടി.ഐ.സി), അജിത. മരുമക്കൾ: രത്നകുമാർ ഷേണായി (കോർപ്പറേഷൻ ബാങ്ക്), ഗംഗ (സി.എം.എഫ്.ആർ.ഐ), സുനിൽകുമാർ (എയർഫോഴ്സ്).