നീറിക്കോട്: വ്യാപാരിയായിരുന്ന കരിങ്ങാൻതുരുത് മംഗലശേരിൽ (ഇട്ടിമിറ്റത്ത്) രാമൻ നായർ (97) നിര്യാതനായി. ഭാര്യ: സാവിത്രിയമ്മ. മക്കൾ: സുരേഷ് ബാബു, അനിൽകുമാർ. മരുമക്കൾ: ജയശ്രീ, ബിന്ദു.