ചൊവ്വര: വാരിക്കാട്ട് പങ്കജാക്ഷിയമ്മ (86) നിര്യാതയായി. മക്കൾ: ശിവരാമൻ, പരേതയായ രാധാമണി, ലത. മരുമക്കൾ: രമ, മോഹനൻ, കെ.ജി. ഹരിദാസ് (ബി.ജെ.പി ആലുവ നിയോജക മണ്ഡലം പ്രസിഡന്റ്).