കാഞ്ഞൂർ: തോപ്പിൽ വാരനാട്ട് വീട്ടിൽ രാമൻനായരുടെ ഭാര്യ ലതിക രാമൻനായർ (77) നിര്യാതയായി. മക്കൾ: സുജാത എസ്. മേനോൻ, ജലജ ബാബു, അജിത മധു, വിജയകുമാർ. മരുമക്കൾ: പരേതനായ എസ്.വി.ആർ മേനോൻ, സുരേന്ദ്രബാബു, മധുസൂദനൻ നായർ, സൗമ്യ വിജയകുമാർ.