ആലുവ: വെളിയത്തുനാട് തടിയ്ക്കകടവ് മൈലേലിൽ രവീന്ദ്രനാഥൻ നായർ (73) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: സ്മിത, രേഖ, ഗിരിഷ്. മരുമക്കൾ: സുനിൽ, മനോജ്, രമ്യ.