ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: ഇടപ്പള്ളി നൃത്താസ്വാദക സദസിന്റെ ആഭിമുഖ്യത്തിൽ മോഹിനിയാട്ടം ചതുർദള വൈകിട്ട് 6.30ന്
നെട്ടേപ്പാടം റോഡ് സത്സംഗ മന്ദിരം: ചിന്മയ മിഷന്റെ നേതൃത്വത്തിൽ സ്വാമി സത്യാനന്ദ സരസ്വതി നടത്തുന്ന പഞ്ചദശി ക്ളാസ് 10ന്
കൊച്ചി ഹോളിഡേ ഇൻ ഹോട്ടൽ : എഡ്യുനെക്സ്റ്റ് എഡ്യുക്കേഷൻ എക്സലൻസ് അവാർഡും ഗോഡ്സ് ഓൺ ബ്രാൻഡ് പുരസ്കാരദാനവും വൈകിട്ട് 3ന്