sindu
സിന്ധു പി.എൻ

കേരളത്തിലെ വാസ്തു പാരമ്പര്യവും സാമൂഹ്യ വ്യവസ്ഥയും എന്ന വിഷയത്തിൽ എം.ജി. യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ കടയിരുപ്പ് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക സിന്ധു പി.എൻ. ഡോ. ജോസ് ജോർജിന് കീഴിലായിരുന്നു ഗവേഷണം. റിട്ട എ.ഇ.ഒ. പി.കെ. നാരായണന്റെയും അദ്ധ്യാപിക സി.എ. സരസ്വതിയുടെയും മകളും മഴുവന്നൂർ കൊച്ചുവീട്ടിൽ കെ.ടി. ഹരിദാസിന്റെ (കൊച്ചിൻ റിഫൈനറി) ഭാര്യയുമാണ്.