കൊച്ചി: നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷന്റെ ( എൻ.സി.ടി.ഇ ) അംഗീകാരത്തോടെ സംസ്ഥാന സർക്കാർ നടത്തുന്ന പ്രീ പ്രൈമറി ടീച്ചർ എഡ്യുക്കേഷൻ കോഴ്സിലേക്ക് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 45 ശതമാനം മാർക്കോടെ പ്ളസ് ടു പാസായ 18-33 പ്രായക്കാർക്ക് അപേക്ഷിക്കാം. അർഹതപ്പെട്ടവർക്ക് മാർക്ക്, വയസിളവ് ലഭിക്കും. ഫോൺ: 0484-2106033,9496591995