കൊച്ചി: ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യക്കൃഷി പദ്ധതിയിൽ അക്വാകൾച്ചർ പ്രമോട്ടർമാരെ കരാർ അടിസ്‌ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമിക്കുന്നു. പ്രായം 20-56. വിവരങ്ങൾക്ക് : 0484- 2394476