പറവൂർ : ഗുരുദേവ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ഗുരുദേവ കൃതികളുടെ പഠനക്ളാസ് ഇന്ന് രാവിലെ പത്തിന് പറവൂർ എസ്.എൻ.ഡി.പി ശാഖാ ഹാളിൽ നടക്കും. ഹോമമന്ത്രം എന്ന കൃതിയെക്കുറിച്ച് ഡോ. ഗീതാ സുരാജ് ക്ളാസ് നയിക്കും. ഫോൺ: 98959 53310.