ആലുവ: എസ്.എൻ.ഡി.പി യോഗം തായിക്കാട്ടുകര ശാഖവക എസ്.എൻ പുരം ശ്രീ ശാരദാദേവി ക്ഷേത്രത്തിൽ 'സർപ്പദോക്ഷ പരിഹാരത്തിനും, കുടുംബ ഐശ്വര്യത്തിനുമായി ഇന്ന് ആയില്യപൂജയും ക്ഷീര കലശപൂജയും നടക്കുമെന്ന് പ്രസിഡന്റ് മനോഹരൻ തറയിൽ, സെക്രട്ടറി ശശി തൂമ്പായിൽ എന്നിവർ അറിയിച്ചു.