അങ്കമാലി. ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (ഡിസ്റ്റ്) യിലേക്ക് മാനേജ്‌മെന്റ് വിഭാഗത്തിൽ അസി. പ്രൊഫസർ, ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. അസി. പ്രൊഫസർ തസ്തികയിലേക്ക് പി എച്ച് ഡി യുള്ളവർക്ക് മുൻഗണന. ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമയുള്ളവർക്ക് അപേക്ഷിയ്ക്കാം. താത്പര്യമുള്ളവർ ഈ മാസം 15 നു മുൻപ് ഓഫീസുമായി ബന്ധപ്പെടുക. 0484 2911800 / 811, 9562977800