എറണാകുളം ടൗൺ ഹാൾ : മിൽമ എറണാകുളം യൂണിയന്റെ പ്രളയസഹായ വിതരണോദ്ഘാടനം. മന്ത്രി കെ. രാജു. രാവിലെ 9.30 ന്

എറണാകുളം വിമൻസ് അസോസിയേഷൻ ഹാൾ : കേരള പൊലീസ് അസോസിയേഷൻ കൊച്ചി സിറ്റി 31 -ം സംസ്ഥാന സമ്മേളനം , പ്രതിനിധി സമ്മേളനം രാവിലെ 8ന്, പൊതുസമ്മേളനം വെെകിട്ട് 6 ന്

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : സിനിമാ പ്രദർശനം വെെകിട്ട് 6 ന്

കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രം : പ്രതിഷ്ഠാദിന മഹോത്സവം : ദേവിക്ക് കളമെഴുത്ത് പാട്ടും ഗുരുതിയും വെെകിട്ട് 7 ന്

തേവര സേക്രട്ട് ഹാർട്ട് കോളേജ് : ഹൃദ്യാരംഭം -2019 രാവിലെ 10 ന്