കടവന്ത്ര : മട്ടലിൽ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ഉത്സവത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് ആറിന് കൊരട്ടി നാരായണപ്പണിക്കരും സംഘവും മുടിയേറ്റ് അവതരിപ്പിക്കും.ഞായറാഴ്ച രാവിലെ പൊങ്കാലവും വൈകിട്ട് സർവൈശ്വര്യപൂജയും പ്രഭാഷണവുമുണ്ടാകുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.