കൊച്ചി: അയ്യപ്പൻകാവ് ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിൽ കൊമേഴ്സ് ജൂനിയർ ഗസ്‌റ്റ് അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ നാളെ (തിങ്കൾ) ഉച്ചയ്‌ക്ക് ഒന്നിന് അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ സി. ഗിരിജ അറിയിച്ചു.