കൊച്ചി : എറണാകുളം ശിവക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ നൃത്ത കലാകാരൻ ഡോ. സുനിൽ നെല്ലായിയുടെ നേതൃത്വത്തിൽ സൗജന്യ നൃത്ത - സംഗീത ക്ളാസുകൾ നടത്തുന്നു. എറണാകുളം ക്ഷേത്ര ക്ഷേമസമിതിയുടെയും കൊച്ചിൻ ദേവസ്വം ബോർഡിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്ളാസുകൾ ജൂലായ് ആറിന് തുടങ്ങും. ക്ഷേത്ര ക്ഷേമസമിതി ഒാഫീസുമായി ബന്ധപ്പെടണം.